App Logo

No.1 PSC Learning App

1M+ Downloads
'അപ്പിക്കോ' എന്ന വാക്കിനർത്ഥം എന്ത്

Aവെള്ളപ്പൊക്കം ഇല്ലാത്ത ഭൂമി

Bആലിംഗനം ചെയ്യുക

Cനൃത്തം

Dഅഹങ്കാരി അല്ലാത്ത

Answer:

B. ആലിംഗനം ചെയ്യുക


Related Questions:

ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിൻറെ നേതാവും ആയ വ്യക്തി?
പ്രൊഫസർ മാധവ് ഗാഡ്ഗിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
തെഹ്‌രി അണക്കെട്ട് നിർമ്മാണത്തിനെതിരെ പ്രതിഷേധസൂചകമായി ഭാഗീരഥി തീരത്ത് ഉപവാസ സമരം നടത്തിയ വ്യക്തി?
പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇന്ത്യ നല്കുന്ന ഏറ്റവും ഉയർന്ന പുരസ്കാരം ഏത് ?
അപ്പിക്കോ പ്രസ്ഥാനം രൂപവത്കരിച്ചത് ഏത് സംസ്ഥാനത്താണ് ?