App Logo

No.1 PSC Learning App

1M+ Downloads
ട്രോപ്പോഗ്രാഫിക്കൽ ഭൂപടങ്ങളിൽ മഞ്ഞനിറം സൂചിപ്പിക്കുന്നത് :

Aതരിശ് ഭൂമി

Bകൃഷി ഭൂമി

Cവനം

Dജനവാസ കേന്ദ്രങ്ങൾ

Answer:

B. കൃഷി ഭൂമി

Read Explanation:

ഭൂസവിശേഷതകൾ

നിറം

  • അക്ഷാംശ-രേഖാംശ രേഖകൾ

  • വരണ്ട ജലാശയങ്ങൾ

  • റെയിൽപ്പാത, ടെലഫോൺ - ടെലഗ്രാഫ് ലൈനുകൾ

  • അതിർത്തിരേഖകൾ

കറുപ്പ്

  • സമുദ്രങ്ങൾ, നദികൾ, കുളങ്ങൾ, കിണറുകൾ, കുഴൽക്കിണറുകൾ... (എപ്പോഴും ജലസാന്നിധ്യമുള്ള ജലാശയങ്ങൾ)

നീല

  • വനങ്ങൾ

  • പുൽമേടുകൾ

  • മരങ്ങളും കുറ്റിച്ചെടികളും

  • ഫലവൃക്ഷത്തോട്ടങ്ങൾ

പച്ച

  • കൃഷിസ്ഥലങ്ങൾ

മഞ്ഞ

  • തരിശുഭൂമി

വെള്ള

  • പാർപ്പിടങ്ങൾ, റോഡ്, പാതകൾ

  • ഗ്രിഡ് ലൈനുകൾ (ഈസ്റ്റിങ്സും നോർത്തിങ്സും അവയുടെ നമ്പറുകളും)

ചുവപ്പ്

  • കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും

  • മണൽക്കൂനകളും മണൽക്കുന്നുകളും

തവിട്ട്


Related Questions:

1818 - ൽ ലാംറ്റണിയുടെ സഹായിയായി വന്ന് പിന്നിട് മുഖ്യ ചുമതലക്കാരനായി വ്യക്തി ?
ധരാതലീയ ഭൂപടങ്ങളില്‍ ഡിഗ്രി ഷീറ്റുകളെ 16 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഭാഗത്തിൻ്റെയും അക്ഷാംശ – രേഖാംശ വ്യാപ്തി എത്രയാണ് ?
നോർത്തിങ് ഈസ്റ്റിങ്സ് ചേർന്നുണ്ടാകുന്ന ജാലികകൾ അറിയപ്പെടുന്നത് എന്ത് ?
കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും മണൽക്കൂനുകളും മണൽക്കുന്നുകളും സൂചിപ്പിക്കുന്ന നിറം ?
155766' എന്ന ആറക്ക ഗ്രിഡ് റഫറന്‍സ് വായിക്കുന്ന രീതി അക്ഷരത്തിൽ എങ്ങനെ ?