Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് നിയമത്തിൽ V/T സൂചിപ്പിക്കുന്നത് എന്താണ്?

Aതാപനില

Bമർദം

Cവ്യാപ്തം

Dഒരു സ്ഥിര സംഖ്യ

Answer:

D. ഒരു സ്ഥിര സംഖ്യ

Read Explanation:

  • മർദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും.

  • വ്യാപ്തം V എന്നും, താപനില T എന്നും സൂചിപ്പിച്ചാൽ V/Tഒരു സ്ഥിര സംഖ്യയായിരിക്കും.


Related Questions:

STP യിൽ സ്ഥിതി ചെയ്യുന്ന 170g അമോണിയ വാതകത്തിന്റെ വ്യാപ്തം എത്ര? (മോളിക്യുലാർ മാസ് - 17).
1000 കാർബൺ ആറ്റങ്ങൾക്ക് സംയോജിക്കാൻ എത്ര ഓക്സിജൻ ആറ്റങ്ങൾ ആവശ്യമാണ്?
The value of Boyle Temperature for an ideal gas:
ആപേക്ഷിക മാസ് രീതിയുടെ അടിസ്ഥാന തത്വം എന്താണ്?
ഒരു നിശ്ചിത ഊഷ്മാവിൽ റൂട്ട് ശരാശരി സ്ക്വയർ (RMS) വേഗതയുടെ ഏറ്റവും ഉയർന്ന മൂല്യമുള്ള വാതകം ഏത് ?