Challenger App

No.1 PSC Learning App

1M+ Downloads

അവഗാഡ്രോ സംഖ്യയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

  1. ഒരു ഗ്രാം അറ്റോമിക മാസ് ഏത് മൂലകമെടുത്താലും അതിൽ അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം 6.022 x 10^23 ആയിരിക്കും.
  2. അവഗാഡ്രോ സംഖ്യയെ 'A' എന്ന് സൂചിപ്പിക്കുന്നു.
  3. അവഗാഡ്രോ സംഖ്യ ഓരോ മൂലകത്തിനും വ്യത്യസ്തമാണ്.

    Aഒന്ന് മാത്രം

    Bമൂന്ന്

    Cഒന്നും മൂന്നും

    Dരണ്ട്

    Answer:

    A. ഒന്ന് മാത്രം

    Read Explanation:

    • അവഗാഡ്രോ സംഖ്യ (NA) എന്നത് ഒരു പദാർത്ഥത്തിലെ കണികകളുടെ (ആറ്റങ്ങൾ, തന്മാത്രകൾ, അയോണുകൾ മുതലായവ) എണ്ണത്തെ പ്രതിനിധീകരിക്കുന്ന ഒരു സ്ഥിരാങ്കമാണ്.

    • ഇതിന്റെ മൂല്യം ഏകദേശം 6.022 x 10^23 ആണ്.

    • ഒരു ഗ്രാം അറ്റോമിക മാസ് (GAM) അല്ലെങ്കിൽ ഒരു മോൾ ഏതൊരു പദാർത്ഥത്തിലും ഈ സംഖ്യയിലുള്ള കണികകൾ അടങ്ങിയിരിക്കും.


    Related Questions:

    6.022 × 10^23 തന്മാത്രകളെ എന്തു വിളിക്കുന്നു?
    28 ഗ്രാം നൈട്രജനിൽ എത്ര N₂ തന്മാത്രകളുണ്ട്?
    Name a gas which is used in the fermentation of sugar?
    വാതക തന്മാത്രകളുടെ നിരന്തരമായ ചലനം എന്തിലേക്ക് നയിക്കുന്നു?
    The major gases in atmosphere are :