Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണ സമയത്ത് സംഭവിക്കുന്ന ഊർജ്ജ പരിവർത്തനമേത്?

Aവൈദ്യുതോർജ്ജം → പ്രകാശോർജ്ജം

Bപ്രകാശോർജ്ജം → യാന്ത്രികോർജ്ജം

Cപ്രകാശോർജ്ജം → രാസോർജ്ജം

Dരാസോർജ്ജം → പ്രകാശോർജ്ജം

Answer:

C. പ്രകാശോർജ്ജം → രാസോർജ്ജം

Read Explanation:

  • പ്രകാശസംശ്ലേഷണ (Photosynthesis) സമയത്ത് സൗരോർജ്ജം (പ്രകാശോർജ്ജം) രാസോർജ്ജമായി മാറുന്നു.

  • സസ്യങ്ങൾ സൂര്യപ്രകാശം, ജലം, കാർബൺ ഡൈഓക്സൈഡ് എന്നിവ ഉപയോഗിച്ച് ഗ്ലൂക്കോസ് രൂപത്തിൽ രാസോർജ്ജം നിർമ്മിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

  • ഈ പ്രക്രിയ നടക്കുന്ന സസ്യകോശങ്ങളിലെ ഭാഗമാണ് ഹരിതകണം (Chloroplast).


Related Questions:

ശരിയായ ജോഡി കണ്ടെത്തുക ?
പ്രകാശസംശ്ലേഷണ സമയത്ത് പുറന്തള്ളുന്ന ഓക്സിജന്റെ ഉറവിടം ഏതാണ്?
പ്രകാശസംശ്ലേഷണ സമയത്ത് പുറപ്പെടുവിക്കുന്ന ഓക്സിജൻ രൂപപ്പെടുന്നത് ഏത് അസംസ്കൃത വസ്തുവിൽ നിന്നാണ് ?