App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതമോട്ടോറിൽ ഏത് ഊർജ മാറ്റമാണ് നടത്തുന്നത്?

Aയാന്ത്രികോർജം ➝ വൈദ്യുതോർജം

Bവൈദ്യുതോർജം ➝ യാന്ത്രികോർജം

Cതാപോർജം ➝ വൈദ്യുതോർജം

Dവെളിച്ചം ➝ താപം

Answer:

B. വൈദ്യുതോർജം ➝ യാന്ത്രികോർജം

Read Explanation:

വൈദ്യുത മോട്ടോർ

  • വൈദ്യുത മോട്ടോറുകളിൽ ധാരാളം കമ്പിച്ചുരുളുകൾ ഉണ്ട്.

  • കമ്പിച്ചുരുളുകളിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ കാന്തികമണ്ഡലം ഉണ്ടാകുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത വ്യാവസായിക യൂണിറ്റ് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുതിയുടെ യൂണിറ്റ് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത പവറിൻറെ യൂണിറ്റ് ഏത് ?
കാന്തസൂചിക്കു സമീപം ബാർ മാഗ്നറ്റ് കൊണ്ടുവന്നാൽ കാന്തസൂചിയ്ക്ക് എന്ത് സംഭവിക്കുന്നു?
ഫിലമെൻറ് ലാമ്പുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?