App Logo

No.1 PSC Learning App

1M+ Downloads
ചൂടുകൂടുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസിക്കുന്നത്?

Aവാതകങ്ങൾ

Bദ്രാവകങ്ങൾ

Cഖരങ്ങൾ

Dഇവയെല്ലാം

Answer:

C. ഖരങ്ങൾ

Read Explanation:

  • ഖരവസ്തുക്കളുടെ താപീയവികാസം

    താപം ലഭിക്കുമ്പോൾ ഖരവസ്തുക്കൾ വികസിക്കുന്നു. തണുക്കുമ്പോൾ സങ്കോചിക്കുന്നു.

    ഇത് എങ്ങനെ പ്രയോജനപ്പെടുന്നു

    • മുറുകിയുറച്ചുപോയ പെൻക്യാപ്പ് ചെറുതായി ചൂടാക്കി ഊരിയെടുക്കുന്നു.

    • മുറുകിയ സ്റ്റീൽ ചോറ്റുപാത്രത്തിന്റെ അടപ്പ് ചൂടാക്കി തുറക്കുന്നു.

    • ചൂടുകൂടുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസിക്കുന്നു


Related Questions:

താപനിലയുടെ SI യുണിറ്റ്?
കത്തുന്ന ബൾബിന്റെ താഴെ നിൽക്കുന്ന ആൾക്ക് ചൂട് അനുഭവപ്പെടുന്നത് എന്ത് മൂലമാണ്
സൂര്യനിൽ നിന്നും താപം ഭൂമിയിൽ എത്തുന്ന രീതി
ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത്?

ദ്രാവകപദാർത്ഥങ്ങളിൽ താപപ്രേഷണ രീതി?

  1. ചാലനം
  2. സംവഹനം
  3. വികിരണം
  4. അപവർത്തനം