App Logo

No.1 PSC Learning App

1M+ Downloads
ഏതെല്ലാം ഘടകങ്ങളാണ് സൂപ്പർ 'കോമ്പൻസേഷൻ' നിർണ്ണയിക്കുന്നത്?

Aന്യൂട്രീഷൻ - റിക്കവറി

Bട്രെയിനിങ് ലോഡ് - ന്യൂട്ടീഷൻ

Cട്രെയിനിങ് ലോഡ് - റിക്കവറി

Dട്രെയിനിങ് ലോഡ് - മോട്ടിവേഷൻ

Answer:

C. ട്രെയിനിങ് ലോഡ് - റിക്കവറി


Related Questions:

ജമുനാ പ്യാരി, സുർത്തി, മലബാറി എന്നിവ ഏത് വളർത്തു മൃഗത്തിന്റെ വിവിധ ഇനങ്ങൾ ആണ്
താഴെപ്പറയുന്നവയിൽ എക്സിറ്റ് കൺസർവേഷന് ഉദാഹരണം ഏത്?
പാമ്പിന്റെ വിഷത്തിനെതിരെ നൽകുന്ന കുത്തിവയ്പ്പിൽ ..... അടങ്ങിയിരിക്കുന്നു.
ഗ്രാം സ്റ്റെയിനിംഗിൽ, ബാക്ടീരിയൽ കോശങ്ങളുടെ ഏത് ഘടകവുമായിട്ടാണ് ബെസിക് ഡൈ ബന്ധിപ്പിക്കുന്നത്?
എബോള വൈറസ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?