മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?
Aശാസ്‌ത്രം
Bപരിസ്ഥിതി
Cകല
Dസാഹിത്യം
Answer:
B. പരിസ്ഥിതി
Read Explanation:
- ഏഷ്യയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം മാക്സസേ പുരസ്കാരം 
- സമാന്തര നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം റൈറ്റ് ലൈവിലിഹുഡ് പുരസ്കാരം 
- ഏറ്റവും ഉയർന്ന ഗണിതശാസ്ത്ര പുരസ്കാരം ആബേൽ പുരസ്കാരം 
- കോമൺവെൽത്ത് രാജ്യങ്ങളിലെയും അയർലണ്ടിലെയും ഇംഗ്ലീഷ് ഭാഷയിൽ എഴുതപ്പെടുന്ന നോവലുകൾക്ക് നൽകുന്ന പുരസ്കാരം മാൻ ബുക്കർ പുരസ്കാരം 
- സംഗീത ലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പുരസ്കാരം ഗ്രാമീ അവാർഡ് 
- ഏറ്റവും വലിയ കായിക പുരസ്കാരം ലോറയ്സ് സ്പോർട്സ് അവാർഡ് 
- ശാസ്ത്ര മേഖലയിലെ പുരോഗതിക്ക് വേണ്ടി യുനെസ്കോ നൽകുന്ന പുരസ്കാരം കലിംഗ പുരസ്കാരം 
- അന്താരാഷ്ട്ര സമാധാനം വളർത്തുന്നതിന് വേണ്ടി ഇന്ത്യ നൽകുന്ന പുരസ്കാരം ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം 
- പത്രപ്രവർത്തനരംഗത്തെ സംഭാവനകൾക്ക് കൊളംബിയ സർവകലാശാല നൽകുന്ന ഉയർന്ന പുരസ്കാരം പുലിറ്റ്സർ പുരസ്കാരം 



