App Logo

No.1 PSC Learning App

1M+ Downloads

ഫ്യൂവൽ ടാങ്കിനെ തീ പിടിച്ചാൽ എന്ത് അഗ്നിശമനി ഉപയോഗിക്കും ?

Aഡ്രൈ കെമിക്കൽ പൗഡർ

Bഫോം ടൈപ്പ്

Cവാട്ടർ ടൈപ്പ്

Dകാർബൺഡയോക്സൈഡ്

Answer:

B. ഫോം ടൈപ്പ്


Related Questions:

ഇന്ത്യൻ വാർത്താവിനിമയ വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?

ഇന്ത്യയിലെ പ്രധാന ജിയോതെർമൽ സ്റ്റേഷനായ ബാർക്കേശ്വർ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

ഇന്ത്യയിലെ പ്രധാന ജിയോതെർമൽ സ്റ്റേഷനായ മണികരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

ഇസ്രായേലിലെ വിദ്യാർഥികൾ വികസിപ്പിച്ച് ഐ. എസ്. ആർ. ഒ വിക്ഷേപിക്കുന്ന സാറ്റലൈറ്റ് ?

ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ആരംഭിച്ച സ്ഥലം ?