Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ സൌരനിരീക്ഷണോപഗ്രഹമായ ആദിത്യ- L1 വിക്ഷേപിച്ചതെന്ന്?

A2023 ജൂലൈ 2

B2023 ആഗസ്റ്റ് 2

C2023 സെപ്തംബർ 2

D2023 ഒക്ടോബർ 2

Answer:

C. 2023 സെപ്തംബർ 2

Read Explanation:

  • 1475 കിലോഗ്രാം ആണ് ആദിത്യ എൽ 1 ന്റെ ഭാരം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് ആദിത്യ എൽ1 സ്ഥിതി ചെയ്യുക.
  • സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലുൂടെ ലക്ഷ്യമിടുന്നത്.
  • സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.

Related Questions:

ഇന്ത്യയുടെ മിസൈൽ വനിത ?
വർഗീസ് കുര്യന്റെ ഓഡിയോ ഓട്ടോ ബയോഗ്രഫി?
Space Application centre ന്റെ ആസ്ഥാനം?
സൂര്യനിലും നക്ഷത്രങ്ങളിലും ഊർജ്ജോല്പാദനം നടത്തുന്ന പ്രവർത്തനം അറിയപ്പെടുന്നത്?
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ ലോക് അദാലത്ത് നിലവിൽ വന്നത് ?