Aഎൻഡോലിംഫ്
Bപെരിലിംഫ്
Cബ്ലഡ് പ്ലാസ്മ
Dസെറിബ്രോസ്പൈനൽ ദ്രാവകം
Aഎൻഡോലിംഫ്
Bപെരിലിംഫ്
Cബ്ലഡ് പ്ലാസ്മ
Dസെറിബ്രോസ്പൈനൽ ദ്രാവകം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.മെനിഞ്ജസ് : ആക്സോണിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
2.മയലിന്‍ ഷീത്ത് : മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
കർണപടത്തെ കുറിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.മധ്യകർണത്തെ ബാഹ്യകർണത്തിൽ നിന്ന് വേർതിരിക്കുന്ന വൃത്താകൃതിയിലുള്ള സ്ഥരമാണ് കർണപടം.
2.ശബ്ദതരംഗങ്ങൾക്കനുസരിച്ച് കമ്പനം ചെയ്യുന്ന സ്ഥരം കൂടിയാണ് കർണപടം.
സിനാപ്സിലൂടെ നാഡീയ ആവേഗങ്ങള്‍ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട് താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് ഏത്?
1.ഒരു ന്യൂറോണിന്റെ കോശശരീരത്തില്‍ നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ കോശശരീരത്തിലേയ്ക്ക് പ്രേഷണം ചെയ്യുന്നു.
2.ഒരു ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റിലേയ്ക്ക്.
3.ഒരു ന്യൂറോണിന്റെ സിനാപ്റ്റിക് നോബില്‍ നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ആക്സോണൈറ്റിലേയ്ക്ക്.
4.ഒരു ന്യൂറോണിന്റെ ഡെന്‍ഡ്രൈറ്റില്‍ നിന്നും തൊട്ടടുത്ത ന്യൂറോണിന്റെ ആക്സോണൈറ്റിലേയ്ക്ക്.