Challenger App

No.1 PSC Learning App

1M+ Downloads
ചെമ്മണ്ണിന് ചുവപ്പ് നിറം നൽകുന്നത്

Aഇരുമ്പ്

Bഅലുമിനിയം

Cസിങ്ക്

Dസൾഫർ

Answer:

A. ഇരുമ്പ്

Read Explanation:

  • കേരളത്തിൽ ഒരു പ്രധാന മണ്ണിനമാണ് ചെമ്മണ്ണ്.

  • ചുവന്ന നിറത്തിൽ കാണപ്പെടുന്നു.

  • കേരളത്തിലെ തെക്കൻ പ്രദേശങ്ങളിൽ തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ കാണപ്പെടുന്ന മണ്ണിനമാണ് ചെമ്മണ്ണ് (Red Soil).

  • സസ്യാഹാരമൂലകങ്ങളുടെ അളവ് മണ്ണിൽ കുറവാണ്.

  • അമ്ലവസ്വഭാവമുള്ള മണ്ണാണ്

  • കുറഞ്ഞ ഫലപുഷ്ടിയാണ് ഈ മണ്ണിന് ഉള്ളത്


Related Questions:

കേരളത്തിലെ അട്ടപ്പാടി മണ്ണ് സംരക്ഷണ പദ്ധതിക്ക് സഹായം ലഭിക്കുന്നത് :
കേരളത്തിൽ ഏറ്റവും കുടുതൽ ഉള്ള മണ്ണിനം ഏതാണ് ?
കേരളത്തിൽ കളിമണ്ണിന്റെ നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം :
കേരളത്തിൽ കാണപ്പെടുന്ന മണ്ണിനങ്ങളിൽ 68 ശതമാനം പ്രദേശത്തും കാണപ്പെടുന്നത്:
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത് ?