Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതവിശ്ലേഷണ സമയത്ത് കാഥോഡിൽ നടക്കുന്നത് എന്ത്?

Aഓക്സീകരണം

Bനിരോക്സീകരണം

Cപ്രേക്ഷണം

Dസംയോജനം

Answer:

B. നിരോക്സീകരണം

Read Explanation:

• ഇലക്ട്രോണുകളെ സ്വീകരിക്കുന്ന പ്രക്രിയയായ നിരോക്സീകരണം (Reduction) ആണ് കാഥോഡിൽ നടക്കുന്നത്.


Related Questions:

സിങ്ക് സൾഫേറ്റ് ലായനിയിൽ കോപ്പർ കഷ്ണം ഇട്ടാൽ എന്ത് സംഭവിക്കും?
ഉരുകിയ അവസ്ഥയിലോ ലായനി രൂപത്തിലോ വൈദ്യുതി കടത്തിവിടുന്ന പദാർത്ഥങ്ങൾ ഏത്?
ഇലക്ട്രോനെഗറ്റീവിറ്റി കൂടിയ മൂലകങ്ങൾ സാധാരണയായി:
താഴെ പറയുന്നവയിൽ ഏറ്റവും കുറഞ്ഞ ക്രിയാശീലതയുള്ള ലോഹം ഏത്?
ഒരു ലോഹത്തെ അതിന്റെ ലവണ ലായനിയിൽ നിന്ന് ആദേശം ചെയ്യാൻ വേണ്ട നിബന്ധന എന്ത്?