അവസ്ഥാപരിവർത്തനം നടക്കുമ്പോൾ സംഭവിക്കുന്നത് ?Aതാപനില മാറുന്നുBസ്ഥിതികോർജം മാറുന്നുCതമാത്രകളുടെ വലിപ്പം മാറുന്നുDഇവയെല്ലാംAnswer: B. സ്ഥിതികോർജം മാറുന്നു Read Explanation: അവസ്ഥാപരിവർത്തനം നടക്കുമ്പോൾ താപനിലയ്ക്കും തമാത്രകളുടെ വലിപ്പത്തിനും മാറ്റം സംഭവിക്കുന്നില്ല.എന്നാൽ സ്ഥിതികോർജം മാറുന്നു (കൂടാനും കുറയാനും സാധ്യതയുണ്ട്).ഒരു പദാർത്ഥത്തിന്റെ താപനില വർദ്ധിപ്പിക്കുമ്പോൾ തന്മാത്രകളുടെ ഗതികോർജ്ജം (kinetic energy) വർദ്ധിക്കുന്നു. Read more in App