Challenger App

No.1 PSC Learning App

1M+ Downloads
ദ്രവ്യത്തിൻ്റെ ക്വാർക്ക് മോഡൽ കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരാണ് ?

Aഹികാരു നകാമുറ & മാക്സിം ലഗ്രേവ്

Bസ്റ്റാൻലി മില്ലർ & ഹാരോൾഡ്‌ യുറേ

Cവാൾട്ടർ കോസൽ & ഗിൽബെർട് ലൂയിസ്

Dമുറെ ജെൽമാൻ , ജോർജ് സ്വിഗ്

Answer:

D. മുറെ ജെൽമാൻ , ജോർജ് സ്വിഗ്


Related Questions:

ഐസ് ചൂടാക്കുമ്പോൾ ജലമായി മാറുന്ന പ്രക്രിയക്ക് അനിയോജ്യമായത് കണ്ടെത്തുക :

  1. കണികകളുടെ ഊർജ്ജം കൂടുന്നു
  2. കണികകൾ തമ്മിലുള്ള അകലം കൂടുന്നു
  3. കണികകൾ തമ്മിലുള്ള ആകർഷണം കുറയുന്നു
  4. കണികകളുടെ ചലനം കുറയുന്നു
    The term ‘Boson’ was first coined by
    ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത് ?
    The particle which gives the property of mass to the matter
    God's particle is the pseudonym of