App Logo

No.1 PSC Learning App

1M+ Downloads
തന്മാത്രങ്ങൾ ഖരത്തിലെ തന്മാത്രകളെ ശക്തമായി ആകർഷിക്കുന്ന പക്ഷം എന്ത് സംഭവിക്കും?

Aθ കൂടും

Bθ കുറയും

Cθ = 90° ആവും

Dθ = 180° ആവും

Answer:

B. θ കുറയും

Read Explanation:

  • θ കോണളവ് ബൃഹദ്കോണാവുമ്പോൾ, ദ്രാവകത്തിലെ തന്മാത്രകൾ പരസ്പരം ശക്തമായും, ഖര തന്മാത്രകളുമായി ദുർബലമായും ആകർഷിക്കപ്പെടുന്നു.

  • ഇതു മൂലം ദ്രാവക-ഖര സമ്പർക്ക മുഖം സൃഷ്ടിക്കാൻ ധാരാളം ഊർജം ചെലവഴിക്കേണ്ടിവരും.

  • അതിനാൽ ദ്രാവകം ഖരത്തെ നനയ്ക്കുന്നില്ല.

  • ദ്രാവകത്തിലെ തന്മാത്രകൾ ഖരത്തിലെ തന്മാത്രകളുമായി, ശക്തമായി ആകർഷിക്കപ്പെടുകയാണെങ്കിൽ അത് Ssl നെ കുറയ്ക്കുകയും, തൽഫലമായി cos θ കൂടുകയോ, θ കുറയുകയോ ചെയ്യുന്നു.


Related Questions:

വേർതിരിച്ചറിയാൻ കഴിയാത്തതും ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വവും പൗളിയുടെ ഒഴിവാക്കൽ തത്വവും അനുസരിക്കുന്നതുമായ കണികകൾ
ദ്രവ്യത്തിന്റെ ഒൻപതാമത്തെ അവസ്ഥയാണ്
ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വം ____, ____ എന്നിവയുടെ കൃത്യമായ ഒരേസമയം അളക്കുന്നതിനെ നിരാകരിക്കുന്നു.
ജലം - ഇല സമ്പർക്കമുഖത്തിൽ, സമ്പർക്കകോൺ ഒരു ബൃഹത് കോൺ ആയിരിക്കും എന്ന് പറയുന്നത് എത്രത്തോളം ശരിയാണ്?
ഏതുതരത്തിലുള്ള വേഗതയിലുള്ള ഒഴുക്കിലായിരിക്കും പൈപ്പിലെ ദ്രവം സ്ഥിരപ്രവാഹം കൈവരിക്കുക?