സമ്പർക്ക ബിന്ദുവിൽ ദ്രാവക പ്രതലത്തിലൂടെ വരയ്ക്കുന്ന തൊടുവര (tangent), ദ്രാവകത്തിനുള്ളിലെ ഖര പ്രതലവുമായി ഉണ്ടാക്കുന്ന കോൺ ഏതാണ്?
Aപ്രതല കോൺ
Bസമ്പർക്കകോൺ
Cആന്തരികകോൺ
Dന്യൂനകോൺ
Answer:
B. സമ്പർക്കകോൺ
Read Explanation:
ഏതെങ്കിലും അന്യമാധ്യമവുമായുള്ള സമ്പർക്കതലത്തിന്റെ അടുത്ത്, ദ്രാവകത്തിന്റെ പ്രതലം പൊതുവെ വക്രമാണ്.
സമ്പർക്ക ബിന്ദുവിൽ ദ്രാവക പ്രതലത്തിലൂടെ വരയ്ക്കുന്ന തൊടുവര (tangent), ദ്രാവകത്തിനുള്ളിലെ ഖര പ്രതലവുമായി ഉണ്ടാക്കുന്ന കോണാണ് സമ്പർക്ക് കോൺ (angle of contact).