പോസിറ്റീവായി ചാർജ് ചെയ്ത ഒരു ഇലക്ട്രോസ്കോപ്പിലെ ചാർജിന് എന്ത് സംഭവിക്കുന്നു ?
Aഒഴുകും
Bനിശ്ചലമായിരിക്കും
Cനിർവീര്യമാകും
Dഇവയൊന്നുമല്ല
Answer:
B. നിശ്ചലമായിരിക്കും
Read Explanation:
പോസിറ്റീവായി ചാർജ് ചെയ്ത ഒരു ഇലക്ട്രോസ്കോപ്പിലെ ചാർജ്ജ് നിശ്ചലമായിരിക്കും.
എന്നാൽ പോസിറ്റീവായി ചാർജ് ചെയ്ത ഇലക്ട്രോസ്കോപ്പിനെ, ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിച്ചാൽ, വൈദ്യുതപ്രവാഹം സംഭവിക്കുകയും ചാർജ് നിർവീര്യമാകുകയും ചെയ്യുന്നു.