Challenger App

No.1 PSC Learning App

1M+ Downloads

ഉചിതമായി പൂരിപ്പിക്കുക 

  • കറന്റ് : അമ്മീറ്റർ 
  • പൊട്ടൻഷ്യൽ വ്യത്യാസം : ---
  • പ്രതിരോധം : ----

Aവോൾട്ട് മീറ്റർ, ഓം മീറ്റർ

Bവോൾട്ട് മീറ്റർ, ഗാൽവനോമീറ്റർ

Cവോൾട്ടേജ് മീറ്റർ, ഓം മീറ്റർ

Dവോൾട്ടേജ് മീറ്റർ, ഗാൽവനോമീറ്റർ

Answer:

A. വോൾട്ട് മീറ്റർ, ഓം മീറ്റർ

Read Explanation:

ചില ഉപകരണങ്ങളും അവ അളക്കുന്ന ഘടകവും:

  • കറന്റ് : അമ്മീറ്റർ 
  • പൊട്ടൻഷ്യൽ വ്യത്യാസം : വോൾട്ട് മീറ്റർ
  • പ്രതിരോധം : ഓം മീറ്റർ

Related Questions:

ശ്രേണീ രീതിയിൽ സെല്ലുകളുടെ എണ്ണം വർധിപ്പിച്ചാൽ അമ്മീറ്റർ റീഡിങ്ങിൽ എന്ത് വ്യത്യാസം കാണാൻ സാധിക്കുന്നു ?
പൊട്ടൻഷ്യൽ വ്യത്യാസത്തിൻ്റെ യൂണിറ്റ് എന്താണ് ?
താപനില കൂടുമ്പോൾ പ്രതിരോധം കൂടുമോ കുറയുമോ
emf ന്റെ സ്രോതസ്സുകൾക്ക് ഉദാഹരണം ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
സർക്യൂട്ടിൽ ഇലക്രോണിക് ഘടകങ്ങൾ വിളക്കി ചേർക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?