Challenger App

No.1 PSC Learning App

1M+ Downloads
ലെന്സിനെ മുഖ്യ അക്ഷത്തിനു സമാന്തരമായി മുറിച്ചാൽ ഫോക്കസ് ദൂരത്തിനു എന്ത് സംഭവിക്കും

Aമാറ്റം സംഭവിക്കില്ല

Bകൂടുന്നു

Cകുറയുന്നു

Dപൂജ്യമാകും

Answer:

A. മാറ്റം സംഭവിക്കില്ല

Read Explanation:

  • മുഖ്യ അക്ഷത്തിനു സമാന്തരമായി മുറിച്ചാൽ ഫോക്കസ് ദൂരത്തിൽ മാറ്റം സംഭവിക്കില്ല


  • മുഖ്യ അക്ഷത്തിനു ലംബമായി മുറിച്ചാൽ ഫോക്കസ് ദൂരം കൂടുന്നു . സമാന വശങ്ങളോട് കൂടിയ ലെന്സ് ആണെങ്കിൽ ഫോക്കസ് ദൂരം  ഇരട്ടി ആകും 



Related Questions:

മഴവില്ലിന്റെ പുറംവക്കിൽ കാണപ്പെടുന്ന വർണ്ണം ഏതാണ്?
സംവ്രജിക്കുന്ന ഗോളീയ തരംഗമുഖം രൂപം കൊള്ളുന്ന ലെൻസ് ഏതാണ് ?
ഒരു ലെൻസിന്റെ പവർ 2D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ലെൻസിനെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക ?
Snell’s law is valid for ?
At sunset, the sun looks reddish: