App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രഗ്രഹണത്തിന്റെ സമയത്ത് നിലാവിന് എന്ത് സംഭവിക്കുന്നു?

Aചന്ദ്രൻ കൂടുതൽ പ്രകാശിക്കുന്നു

Bചന്ദ്രനെ പൂർണ്ണമായും കാണാതാവുന്ന

Cഭൂമിയുടെ നിഴൽ കാരണം ചന്ദ്രൻ ചുവന്നതാവുന്നു

Dചന്ദ്രൻ നീലനിറം പുറപ്പെടിപ്പിക്കുന്നു

Answer:

C. ഭൂമിയുടെ നിഴൽ കാരണം ചന്ദ്രൻ ചുവന്നതാവുന്നു

Read Explanation:

ഭൂമിയുടെ നിഴൽ കാരണം ചന്ദ്രൻ ചുവന്ന നിറത്തിൽ കാണുന്നു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ സൂര്യഗ്രഹങ്ങൽ പെടാത്തത് ഏത്?
ചന്ദ്രന്റെ വൃദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്
സൂര്യഗ്രഹണം കാണാൻ സാധിക്കുന്ന ഏറ്റവും സുരക്ഷിത മാർഗം?
എന്തുകൊണ്ടാണ് ചന്ദ്രൻ രാത്രിയിൽ തെളിഞ്ഞു നിൽക്കുന്നത്?
താഴെ പറയുന്നവയിൽ സൗരയൂഥത്തിൽ പെടാത്ത ഗ്രഹാം ഏത്