ഫോക്കസ് ദൂരം കുറഞ്ഞാൽ പവറിന് എന്ത് സംഭവിക്കും?Aകുറയുന്നുBകൂടുന്നുCമാറ്റമൊന്നുമില്ലDബാധിക്കുന്നില്ലAnswer: B. കൂടുന്നു Read Explanation: ലെൻസിന്റെ പവർ ഒരു ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികളെ സംവ്രജിപ്പിക്കാനോ, വിവ്രജിപ്പിക്കാനോ ഉള്ള കഴിവാണ് അതിന്റെ പവർ. ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമത്തെ പവർ എന്ന് പറയുന്നു. Read more in App