Challenger App

No.1 PSC Learning App

1M+ Downloads
തലയ്ക്കു നേരെ മുകളിൽ വെളിച്ചം വരുമ്പോൾ നിഴലിന്റെ വലുപ്പത്തിനെന്ത് സംഭവിക്കുന്നു?

Aവലുതാവുന്നു

Bചെറുതാവുന്നു

Cപൂർണ്ണമായും കാണാതാവുന്ന

Dഒരേപോലെ നിലനിൽക്കുന്നു

Answer:

B. ചെറുതാവുന്നു

Read Explanation:

  • നിഴൽ

    • നിഴൽ എപ്പോഴും സൂര്യന്റെ എതിർ ദിശയിലായിരിക്കും ആയിട്ടായിരിക്കും കാണാൻ കഴിയുക.

    • നിഴൽ രാവിലെ ഉച്ചക്ക് വൈകുന്നേരങ്ങളിൽ പലഭാഗത്തായിട്ടാണ് കാണാൻ കഴിയുക.

    • രാവിലെ സൂര്യൻ കിഴക്കുദിക്കുന്നത്കൊണ്ട് നിഴൽ പടിഞ്ഞാറ് കാണുന്നു.

    • ഉച്ചക് സൂര്യൻ നേരെ മുകളിൽ ആയതുകൊണ്ട് ഏറ്റവും താഴെ ചെറിയ വലുപ്പത്തിൽ കാണുന്നു.

    • വൈകുന്നേരം സൂര്യൻ പടിഞ്ഞാറ് ഭാഗത്തുള്ളത് കാരണം നിഴൽ കിഴക്ക് രൂപപ്പെടുന്നു.


Related Questions:

താഴെ പറയുന്നവയിൽ സൗരയൂഥത്തിൽ പെടാത്ത ഗ്രഹാം ഏത്
അമാവാസി ഘട്ടം എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?
ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്തത് ഏത് തിയതി?
ഒരു വർഷം എത്ര അമാവാസികൾ ഉണ്ടാവാറുണ്ട്
എന്താണ് ചന്ദ്രയാൻ 3