Challenger App

No.1 PSC Learning App

1M+ Downloads
ഒരു സിലിണ്ടറിന്റെ ആരം ഇരട്ടിയാക്കുകയും ഉയരം പകുതി ആക്കുകയും ചെയ്താൽ വ്യാപ്ത്തിന് എന്ത് സംഭവിക്കും?

Aവ്യാപ്തത്തിന് മാറ്റം ഉണ്ടാകില്ല

Bവ്യാപ്തം പകുതിയായി മാറും

Cവ്യാപ്തം ഇരട്ടിയായി മാറും

Dവ്യാപ്തം 4 മടങ്ങായി മാറും

Answer:

C. വ്യാപ്തം ഇരട്ടിയായി മാറും

Read Explanation:

ഒരു സിലിണ്ടറിന്റെ ആരം ഇരട്ടിയാക്കുകയും ഉയരം പകുതിയാക്കുകയും ചെയ്താൽ അതിന്റെ വ്യാപ്തം ഇരട്ടിയാകും (2 മടങ്ങാകും).

ചുരുക്കത്തിൽ:

  • ആദ്യത്തെ വ്യാപ്തം: πr2h\pi r^2 h

  • പുതിയ വ്യാപ്തം: π(2r)2(h2)=π(4r2)(h2)=2πr2h\pi (2r)^2 (\frac{h}{2}) = \pi (4r^2) (\frac{h}{2}) = \mathbf{2\pi r^2 h}


Related Questions:

ഒരു മുറിയുടെ നാല് ചുമരുകൾ പെയിൻറ് ചെയ്യുന്നതിന് 750 രൂപയാണ് ചിലവ്. ഈ മുറിയുടെ ഇരട്ടി നീളവും വീതിയും മൂന്നിരട്ടി ഉയരവും ഉള്ള മറ്റൊരു റൂം പെയിൻറ് ചെയ്യുന്നതിന് ചെലവാകുന്ന തുക എത്ര?
A builder has 100 m of fencing wire. He can use this wire to enclose a circular garden or a square garden. If he wants to maximize the enclosed area, what is the approximate ratio of the area of the largest possible circular garden to the area of the largest possible square garden, using the entire 100 m of wire?
ഒരു ക്യൂബിന്റെ വികർണ്ണത്തിന്റെ നീളം 4√3 cm ആയാൽ അതിന്റെ വ്യാപ്തം എത്ര ആയിരിക്കും?
The curved surface area of a cylindrical pillar is 264 m2 and its volume is 924 m3. Find theratio of its diameter to its height ?
Find the volume of a hemisphere whose diameter is 7 cm. (Take ∏ = 22/7) (Rounded up to two decimal places)