ഐസ് ഉരുകുമ്പോൾ അതിൻ്റെ വ്യാപ്തി?Aകൂടുന്നുBകുറയുന്നുCഅതേപടി തുടരുന്നുDആദ്യം കുറയുകയും പിന്നീട് വർദ്ധിക്കുകയും ചെയ്യുന്നുAnswer: B. കുറയുന്നു Read Explanation: ഐസ് ഉരുകുമ്പോൾ അത് വെള്ളമായി മാറുകയും ഐസിൻ്റെ സാന്ദ്രത വെള്ളത്തേക്കാൾ കുറവാണ് അതിനാൽ വോളിയം കുറയും. Read more in App