Challenger App

No.1 PSC Learning App

1M+ Downloads
കനം കുറഞ്ഞ ഗ്ലാസ് ഷീറ്റിലൂടെ സൂര്യപ്രകാശം ഒരു പേപ്പറിൽ പതിപ്പിച്ചാൽ എന്ത് സംഭവിക്കുന്നു?

Aഗ്ലാസ്ഷീറ്റ് പേപ്പറിനുടുത്താകുമ്പോൾ, പ്രകാശഖണ്ഡത്തിന്റെ വലുപ്പം കൂടുന്നു.

Bഗ്ലാസ്ഷീറ്റ് പേപ്പറിന് അകലെയാകുമ്പോൾ, പ്രകാശഖണ്ഡത്തിന്റെ വലിപ്പം കൂടുന്നു.

Cഗ്ലാസ്ഷീറ്റ് പേപ്പറിനടുത്തിരുന്നാലും, അകലെയിരുന്നാലും പ്രകാശഖണ്ഡത്തിന്റെ വലുപ്പം മാറുന്നില്ല.

Dഇവയൊന്നുമല്ല

Answer:

C. ഗ്ലാസ്ഷീറ്റ് പേപ്പറിനടുത്തിരുന്നാലും, അകലെയിരുന്നാലും പ്രകാശഖണ്ഡത്തിന്റെ വലുപ്പം മാറുന്നില്ല.

Read Explanation:

സൂര്യപ്രകാശം റീഡിങ് ലെൻസിലൂടെ കടത്തിവിട്ടാൽ:

  • സൂര്യപ്രകാശം റീഡിങ് ലെൻസിലൂടെ ഒരു പേപ്പറിൽ പതിപ്പിച്ചാൽ, ഒരു പ്രത്യേക അകലത്തിൽ പ്രകാശഖണ്ഡത്തിന്റെ വലുപ്പം വളരെ കുറയുന്നു.

  • ആ ഭാഗത്ത് പ്രകാശ തീവ്രത കൂടുകയും ചെയ്യുന്നു.

  • അതേ അകലത്തിൽ ലെൻസ് കൂടുതൽ നേരം പിടിച്ചാൽ, പേപ്പർ പുകയുകയും തീ കത്തുകയും ചെയ്യുന്നു.


Related Questions:

സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതും, എന്നാൽ നമുക്കു കാണാൻ മാത്രം കഴിയുന്നതുമായ പ്രതിബിംബങ്ങളാണ് _________.
ടെലിസ്കോപ്പ് ഉപയോഗിക്കുന്നത്:
എന്താണ് അപ്പെച്ചർ?
മോട്ടോർ തത്വം ഏത് ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫ്ലെമിങ്ങിന്റെ ഇടതുകൈ നിയമം എന്തിനാണ് ഉപയോഗിക്കുന്നത്?