App Logo

No.1 PSC Learning App

1M+ Downloads
ഡാർവിന് ശേഷമുണ്ടായ് അറിവുകൾ കൂട്ടിചേർത്ത് പുതുക്കി രൂപപ്പെടുത്തിയതാണ് :

Aഡാർവിനിസം

Bലാമർക്കിസം

Cനിയോ ഡാർവിനിസം

Dഇതൊന്നുമല്ല

Answer:

C. നിയോ ഡാർവിനിസം


Related Questions:

ജീവികളുടെ ശരീരത്തിലെ രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് :
നിവർന്ന് നിൽക്കാൻ കഴിവുള്ള ആദ്യ പുരാതന മനുഷ്യൻ :
ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ലാമാർക്കിന്റെ അഭിപ്രായത്തിൽ ജീവികൾ ജീവിതകാലത്ത് ആർജ്ജിക്കുന്ന സ്വഭാവങ്ങളെ എന്തു വിളിക്കുന്നു?
പ്രകൃതിനിർധാരണ സിദ്ധാന്തം വിശദീകരിച്ചത് ?