Challenger App

No.1 PSC Learning App

1M+ Downloads
കരിമരുന്നു പ്രയോഗത്തിൽ ജ്വലനത്തിന് സഹായിക്കുന്നതെന്ത്?

Aബേരിയം ക്ലോറൈഡ്

Bസ്ട്രോൺസ്യം ക്ലോറൈഡ്

Cമഗ്നീഷ്യം നൈട്രേറ്റ്

Dപൊട്ടാസ്യം ക്ലോറേറ്റ്

Answer:

D. പൊട്ടാസ്യം ക്ലോറേറ്റ്


Related Questions:

കോംപ്ലക്സിൻ്റെ നിറം തീരുമാനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഊർജ്ജ സംക്രമണം ഏതാണ്?
ക്രിസ്റ്റൽ ഫീൽഡ് സ്പ്ലിറ്റിംഗ് ഊർജ്ജം (CFSE) കൂടുതലായി കാണപ്പെടുന്നത് ഏത് തരം ലിഗാൻഡുകളിലാണ്?
മാർബിളിന്റെ രാസനാമം :
തീ അണക്കുവാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം ?
ബ്ലു വിട്രിയോൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?