App Logo

No.1 PSC Learning App

1M+ Downloads
ഗ്രഹങ്ങളെ അവയുടെ നിശ്ചിത ഭ്രമണപഥത്തിൽക്കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്നത് എന്താണ് ?

Aഗ്രഹങ്ങൾ തമ്മിലുളള ആകർഷണബലം

Bഗ്രഹങ്ങളുടെ സഞ്ചാരപാതയിലുള്ള വേഗത

Cഗ്രഹങ്ങളും സൂര്യനും തമ്മിലുളള ആകർഷണബലം

Dഗ്രഹങ്ങളുടെ

Answer:

C. ഗ്രഹങ്ങളും സൂര്യനും തമ്മിലുളള ആകർഷണബലം

Read Explanation:

സൂര്യനെ ചുറ്റിയുള്ള ആകാശഗോളങ്ങളുടെ സഞ്ചാരപാതയാണ് അവയുടെ ഭ്രമണപഥം (Orbit). ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ് ഗ്രഹങ്ങൾ സൂര്യനെ വലംവയ്ക്കുന്നത്. ഗ്രഹങ്ങളെ അവയുടെ നിശ്ചിത ഭ്രമണപഥത്തിൽക്കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്നത് ഗ്രഹങ്ങളും സൂര്യനും തമ്മിലുളള ആകർഷണബലമാണ്. സൂര്യനെ വലംവയ്ക്കുന്നതോടൊപ്പം ഗ്രഹങ്ങളെല്ലാം അവയുടെ സാങ്കല്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നു.


Related Questions:

യൂറോപ്പിന്റെ വടക്കുഭാഗത്തുള്ള നോർവെയിലെ തദ്ദേശീയർ
ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ ഏകദേശം എത്ര ദിവസം വേണ്ടി വരുന്നു?
ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതാണ് ----
ഒരു പ്രദേശത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥ
ആറ് മാസത്തോളം തുടർച്ചയായ പകലും ആറുമാസത്തോളം തുടർച്ചയായ രാത്രിയും അനുഭവപ്പെടുന്ന പ്രദേശം ?