App Logo

No.1 PSC Learning App

1M+ Downloads
ത്രിദളവാൽവിനേയും ദ്വിദളവാൽവിനേയും യഥാസ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നത്

Aട്യൂണിക്ക മീഡിയ

Bട്യൂണിക്ക് ഇന്റിമ

Cഅർദ്ധചന്ദ്രാകാരവാൽവുകൾ

Dകോർഡേ ടെൻഡിനേ

Answer:

D. കോർഡേ ടെൻഡിനേ

Read Explanation:

  • കോർഡേ ടെൻഡിനേ (Chordae tendineae) എന്നത് ഹൃദയത്തിലെ പേശികളുമായി ബന്ധിപ്പിച്ച് അട്രിയോവെൻട്രിക്കുലാർ വാൽവുകളെ (ത്രിദള, ദ്വിദള വാൽവുകൾ) ഉറപ്പിച്ചു നിർത്തുന്ന നാരുകളാണ്.

  • ഇത് വാൽവുകൾ ശരിയായി തുറക്കാനും അടക്കാനും സഹായിക്കുന്നു.


Related Questions:

രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ:
രക്തത്തെ വിവിധ ഗ്രൂപ്പുകളായി തരംതിരിക്കുന്നതിന്റെ അടിസ്ഥാനമെന്ത്?
രക്തസമ്മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏതാണ് ?
മനുഷ്യ ശരീരത്തിൽ രക്തം കട്ട പിടിക്കുന്നത് തടയുന്ന ' ഹെപ്പാരിൻ ' ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന WBC ഏതാണ് ?
White blood cells act :