അത്യന്തം എന്ന പദം പിരിച്ചാൽ ?Aഅത് + അന്തംBഅതി + അന്തംCഅതി + യന്തംDഅത്യ + യന്തംAnswer: B. അതി + അന്തംRead Explanation:അത്യന്തം - അതി +അന്തംവാഗ്ദാനം -വാക് +ദാനംഅഭ്യുദയം - അഭി +ഉദയംഅത്യധികം -അതി +അധികം Open explanation in App