Challenger App

No.1 PSC Learning App

1M+ Downloads
യഥാവിധി - വിഗ്രഹിച്ചെഴുതുക.

Aയഥയുടെ വിധി

Bവിധി എങ്ങനെയോ അങ്ങനെ

Cയഥയാകുന്ന വിധി

Dയഥ പോലുള്ള വിധി

Answer:

B. വിധി എങ്ങനെയോ അങ്ങനെ


Related Questions:

അത്യന്തം എന്ന വാക്ക് പിരിച്ചെഴുതുക
പിരിച്ചെഴുതുക - കാട്ടിനേൻ
ജീവച്ഛവം പിരിച്ചെഴുതുക?
ആയിരത്താണ്ട് എന്ന പദം ഏത് സന്ധിക്ക് ഉദാഹരണം
ദുഃഖമുത്ത് - വിഗ്രഹിച്ചെഴുതുക :