Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അത്യന്തം എന്ന പദം പിരിച്ചാൽ ?

Aഅത് + അന്തം

Bഅതി + അന്തം

Cഅതി + യന്തം

Dഅത്യ + യന്തം

Answer:

B. അതി + അന്തം

Read Explanation:

  • അത്യന്തം - അതി +അന്തം

  • വാഗ്‌ദാനം -വാക് +ദാനം

  • അഭ്യുദയം - അഭി +ഉദയം

  • അത്യധികം -അതി +അധികം


Related Questions:

വിണ്ടലം പിരിച്ചെഴുതുക?

മലരമ്പൻ എന്ന പദം പിരിച്ചെഴുതിയാൽ

  1. മലര് + അമ്പൻ
  2. മലർ + അമ്പൻ
  3. മല + രമ്പൻ
  4. മല + അമ്പൻ
സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് ?
കരിമ്പുക പിരിച്ചെഴുതുക
' ഉന്നമ്രം ' എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ?