വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്റെ ഉയരം എത്ര മടങ്ങാണ് എന്ന് സൂചിപ്പിക്കുന്നത് ?AആവർധനംBഫോക്കസ്Cമുഖ്യഅക്ഷംDവക്രതാകേന്ദ്രംAnswer: A. ആവർധനം Read Explanation: ആവർധനം (Magnification): മാഗ്നിഫിക്കേഷൻ എന്നത് രണ്ട് രീതിയിൽ നിർവ്വചിക്കാം. 1. വസ്തുവിന്റെ വലിപ്പവുമായി ബന്ധപ്പെട്ട് ഗോളീയ ദർപ്പണങ്ങൾ നിർമ്മിക്കുന്ന, ഇമേജിന്റെ വലുപ്പത്തിലുള്ള വർദ്ധനവിനെയാണ്, മാഗ്നിഫിക്കേഷൻ എന്ന് പറയുന്നത്. ഇമേജിന്റെ ഉയരവും, വസ്തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ് മാഗ്നിഫിക്കേഷൻ. ഇതിനെ 'm' എന്ന് സൂചിപ്പിക്കുന്നു. m = h/ h' ഇവിടെ, h എന്നത് - ഇമേജിന്റെ ഉയരം h' എന്നത് - വസ്തുവിന്റെ ഉയരം 2. മാഗ്നിഫിക്കേഷൻ എന്നത് ഇമേജിന്റെ ദൂരത്തിന്റെയും, ഒബ്ജക്റ്റിന്റെ ദൂരത്തിന്റെയും അനുപാതത്തിനു തുല്യമാണ്. അതായത്, m = v / u v എന്നത് - ഇമേജിന്റെ ദൂരം u എന്നത് - വസ്തുവിന്റെ ദൂരം Read more in App