കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?Aഒഫ്താൽമോസ്കോപ്പ്Bഓട്ടോലിത്തോസ്കോപ്പ്Cറെറ്റിനോസ്കോപ്പ്Dഫോറോപ്റ്റർAnswer: A. ഒഫ്താൽമോസ്കോപ്പ് Read Explanation: കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഒഫ്താൽമോസ്കോപ്പ് കണ്ണിനുള്ളിലെ മർദം അളക്കുന്ന കണ്ണു പരിശോധനാ രീതി - ടോണോമെട്രി അന്ധർക്ക് എഴുതുവാനും വായിക്കുവാനും സാധിക്കുന്ന ലിപി - ബ്രെയിൽ ലിപി പൂർണമായും അന്ധരായവർ ഉപയോഗിക്കുന്നത് - വൈറ്റ് കെയിൻ അന്ധരോ കാഴ്ച വൈകല്യമോ ഉള്ള വ്യക്തികൾക് സഹായകമായ സാങ്കേതികവിദ്യകൾ- ടോക്കിംങ് വാച്ചുകൾ, ബ്രെയിലി വാച്ചുകൾ Read more in App