Challenger App

No.1 PSC Learning App

1M+ Downloads
1+12+123+1234+12345 എത്രയാണ്?

A13715

B14715

C13175

D14175

Answer:

A. 13715

Read Explanation:

The calculation is:

1 + 12 = 13
13 + 123 = 136
136 + 1234 = 1370
1370 + 12345 = 13715

So, indeed:

1 + 12 + 123 + 1234 + 12345 = 13715


Related Questions:

ഒരു സമാന്തരശ്രേണിയിൽ 5-ാം പദത്തിന്റെ 5 മടങ്ങ്, 9-ാം പദത്തിന്റെ 9 മടങ്ങിന് തുല്യമായാൽ 14-ാം പദം എത്ര?
ഒരു സമാന്തരശ്രേണിയുടെ അടുത്തടുത്തുള്ള മൂന്നു പദങ്ങൾ x-2 , x , 3x- 4 എന്നിവ ആയാൽ, x -ന്റെ വിലയെത്ര?
K + 2, 4K - 6, 3K - 2 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ K യുടെ വില എന്ത് ?
10, 6, 2 എന്ന ശ്രേണിയിലെ അടുത്ത പദം (4-ാം പദം) കാണുക :
5, 12, 19, ... എന്ന സമാന്തര ശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത് ?