App Logo

No.1 PSC Learning App

1M+ Downloads
23.5° വടക്ക് അക്ഷാംശം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഉത്തരായന രേഖ

Bദക്ഷിണായന രേഖ

Cഭൂമധ്യ രേഖ

Dഇതൊന്നുമല്ല

Answer:

A. ഉത്തരായന രേഖ


Related Questions:

ഭൂമിയുടെ ഭ്രമണ ദിശ :
ഭൂമിയുടെ ആരം എത്ര മൈൽ ആണ് ?
ഗ്ലോബിൽ ഇരു ധ്രുവങ്ങളും ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖകളാണ് :
B C 387 ൽ പ്ലേറ്റോ ' ദി അക്കാദമി ' എവിടെ ആണ് സ്ഥാപിച്ചത് :
ഭൂമിയുടെ പരിക്രമണ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ് ?