Challenger App

No.1 PSC Learning App

1M+ Downloads
23.5° വടക്ക് അക്ഷാംശം ഏത് പേരിൽ അറിയപ്പെടുന്നു ?

Aഉത്തരായന രേഖ

Bദക്ഷിണായന രേഖ

Cഭൂമധ്യ രേഖ

Dഇതൊന്നുമല്ല

Answer:

A. ഉത്തരായന രേഖ


Related Questions:

ഭൂമി ഗോളാകൃതി ആണ് എന്ന ആശയം ആദ്യം മുന്നോടിവച്ചത് ആരാണ് ?
ഭൂമിക്ക് കൃത്യമായ ഗോളാകൃതിയല്ല എന്ന് കണ്ടെത്തിയത് :
66.5 ° വടക്ക് അക്ഷാംശം ഏത് പേരിൽ അറിയപ്പെടുന്നു ?
ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണ്ടെത്തിയത് :
' ലൈസിയം ' എന്ന പുരാതന വിദ്യാലയം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു :