Question:

6/26 എന്ന പേരിൽ അറിയപ്പെടുന്നത് എന്ത്?

Aരാജ്യാന്തര ലഹരി വിരുദ്ധ ദിനം

Bരാജ്യാന്തര വിമോചന ദിനം

Cരാജ്യാന്തര കാർഷിക ദിനം

Dരാജ്യാന്തര കർഷകദിനം

Answer:

A. രാജ്യാന്തര ലഹരി വിരുദ്ധ ദിനം


Related Questions:

ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് ?

മൈസൂർ യുദ്ധങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ആണ് മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.

2.ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ

3.ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.

4.1747 മുതൽ 1749 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.

പോര്‍ച്ചുഗീസുകാരുടെ ചാലിയം കോട്ട തകര്‍ത്തതാര്?

ബ്രിട്ടീഷ് ഭരണകാലത്ത് വൈസ് റീഗൽ ലോഡ്ജ് പണികഴിപ്പിച്ചത് എവിടെയാണ്?

വാസ്കോഡഗാമ കാപ്പാട് വന്നിറങ്ങിയ കപ്പലിന്റെ പേര് ?