App Logo

No.1 PSC Learning App

1M+ Downloads
കോഗ്നിസബിൾ കുറ്റം എന്നാൽ?

Aഒരു പോലീസ് ഉദ്യോഗസ്ഥന് വാറണ്ട് കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന കുറ്റങ്ങൾ

Bഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റില്ലാതെ അറസ്റ് ചെയ്യാവുന്ന കുറ്റങ്ങൾ

Cറാങ്കിന് മുകളിലുള്ള ഉദ്യോഗ്സയ്ഡ് അറസ്റ്റ് ചെയ്യേണ്ടുന്ന കുറ്റങ്ങൾ

Dവനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തേണ്ട കുറ്റങ്ങൾ

Answer:

B. ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റില്ലാതെ അറസ്റ് ചെയ്യാവുന്ന കുറ്റങ്ങൾ

Read Explanation:

കോഗ്നിസബിൾ കുറ്റം-ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റില്ലാതെ അറസ്റ് ചെയ്യാവുന്ന കുറ്റങ്ങൾ


Related Questions:

CrPC പ്രകാരം _______ എന്നാൽ മരണം ,ജീവപര്യന്തം തടവ് അല്ലെങ്കിൽ രണ്ടു വർഷത്തിൽ കൂടുതൽലുള്ള തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് എന്നാണ് അർത്ഥമാക്കുന്നത്.
അറസ്റ്റ് ചെയ്യപെട്ടയാളുടെ തിരിച്ചറിയൽ നെ കുറിച്ച് പറയുന്ന സെക്ഷൻ?
താഴെ പറയുന്നവയിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് ഒരു വ്യക്തിയോട് തൻ്റെ നല്ല പെരുമാറ്റത്തിന് ജാമ്യക്കാരുമായി ബോണ്ട് നടപ്പിലാക്കാൻ ഉത്തരവിടരുതെന്നതിൻ്റെ കാരണം
Section 304 A of IPC deals with
കത്തുകളും ടെലെഗ്രാമുകളും സംബന്ധിച്ച നടപടിക്രമം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ?