Challenger App

No.1 PSC Learning App

1M+ Downloads
എന്താണ് ഡോബ്സൺ യൂണിറ്റ്?

Aഅന്തരീക്ഷത്തിലെ താപം അളക്കുന്നത്

Bഅന്തരീക്ഷത്തിലെ ഓസോണിന്റെ കനം അളക്കുന്നത്

Cഅന്തരീക്ഷത്തിലെ ജലസാന്ദ്രത അളക്കുന്നത്

Dഇവയൊന്നുമല്ല

Answer:

B. അന്തരീക്ഷത്തിലെ ഓസോണിന്റെ കനം അളക്കുന്നത്

Read Explanation:

Note:

  • അന്തരീക്ഷത്തിലെ താപം അളക്കുന്ന ഏകകങ്ങൾ - കെൽവിൻ, സെൽഷ്യസ്, ഫാരൻഹീറ്റ്  
  • അന്തരീക്ഷത്തിലെ ജലസാന്ദ്രത അളക്കുന്ന ഏകകം – g /m3

ഡോബ്സൺ യൂണിറ്റ് (Dobson Unit):

  • ഓസോൺ അളക്കുന്ന ഏകകമാണ് ഡോബ്സൺ യൂണിറ്റ്.
  • ഒരു ഡോബ്സൺ യൂണിറ്റ് വാതകം എന്നത്, ഭൂമിയുടെ ഉപരിതലത്തിലുള്ള ഒരു മില്ലിമീറ്ററിന്റെ നൂറിലൊന്ന് കട്ടിയുള്ള വാതകത്തിന്റെ ഒരു പാളിക്ക് തുല്യമാണ്.
  • അന്തരീക്ഷത്തിലെ ഓസോൺ ഏകദേശം 300 ഡോബ്സൺസ് ആണ്.

 


Related Questions:

അന്തരീക്ഷതാപം അളക്കുന്ന ഉപകരണം :
“മിന്നൽ” ദ്രവ്യത്തിന്റെ ഏത് അവസ്ഥയിലാണ് ?
ഒരു വൈദ്യുത ജനറേറ്റർ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജപരിവർത്തനം എന്ത്?
Brass is an alloy of --------------and -----------
What is the unit of self-inductance?