App Logo

No.1 PSC Learning App

1M+ Downloads
ഗോണിയോമീറ്റർ എന്തിന് ഉപയോഗിക്കുന്നതാണ് ?

Aമനുഷ്യശരീരത്തിലെ അച്ചുതണ്ട് കണ്ടെത്താൻ

Bപേശികളുടെ വലുപ്പം അളക്കുന്നതിന്

Cശരീര സന്ധികളുടെ സ്ഥാനവും ചലനപരിധിയും അളക്കുന്നതിന്

Dശരീരത്തിലെ ഹോർമോണുകളുടെ അളവ് കണ്ടെത്താൻ

Answer:

C. ശരീര സന്ധികളുടെ സ്ഥാനവും ചലനപരിധിയും അളക്കുന്നതിന്


Related Questions:

താഴെപ്പറയുന്നതിൽ ഏത് അളക്കുന്നതിനാണ് ഡയനാമോ മീറ്റർ ഉപയോഗിക്കുന്നത് ?
ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം :
ടയറിനുള്ളിലെ വായുവിന്റെ സമ്മർദ്ദം അളക്കുന്ന ഉപകരണം :
ആർദ്രത അളക്കാനുള്ള ഉപകരണം
മനുഷ്യ ശരീരത്തിലെ കൊഴുപ്പ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?