പഴകിയ മത്സ്യത്തെ തിരിച്ചറിയാനുള്ള ഒരു പ്രധാന ലക്ഷണം ഏതാണ്?
Aചെകിളപ്പൂക്കളുടെ നിറം തിളങ്ങുന്നതും പിങ്ക് ആയിരിക്കുക
Bവിരൽകൊണ്ട് അമർത്തുമ്പോൾ കുഴി ഞ്ഞുപോകുന്നഭാഗം പൂർവസ്ഥിതിയിലാകാത്തത്.
Cകണ്ണുകൾ യഥാസ്ഥാനത്തുള്ളതും സ്വാഭാവികനിറമുള്ളതും.
Dദുർഗന്ധം ഇല്ലാത്തത്
