Challenger App

No.1 PSC Learning App

1M+ Downloads
പൂർണ്ണവിരാമം ചുരുക്കെഴുത്തിൽ ഉപയോഗിക്കുമ്പോൾ പറയുന്നതെന്ത് ?

Aരോധിനി

Bഭിത്തിക

Cഅങ്കുശം

Dബിന്ദു

Answer:

D. ബിന്ദു


Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ നിന്ന് ഗർഭവാക്യത്തിനത്തു വേറെ ഗർഭവാക്യത്തിനകത്തു വേറെ ഗർഭ്യവാക്യം വരുന്ന ദിക്കിൽ പ്രയോഗിക്കുന്ന ചിഹ്നം തിരഞ്ഞെടുക്കുക.
വിസ്മയം, വിഷമം, ആഹ്ളാദം തുടങ്ങിയ ഭാവങ്ങളെ സൂചി പ്പിക്കാൻ ചേർക്കുന്ന ചിഹ്നം ഏത്?
രചനയിൽ മറ്റാരുടെയെങ്കിലും സംഭാഷണങ്ങൾ ഉൾപ്പെടുത്തുമ്പോൾ ചേർക്കേണ്ട ചിഹ്നം :
ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ ചിഹ്നങ്ങൾ ചേർത്ത വാക്യം ഏത്?
സമപ്രാധാന്യമുള്ള രണ്ടു വാക്യങ്ങളുടെ നടുവിൽ ചേർക്കുന്ന ചിഹ്നം ഏതാണ് ?