Challenger App

No.1 PSC Learning App

1M+ Downloads
രചനയിൽ മറ്റാരുടെയെങ്കിലും സംഭാഷണങ്ങൾ ഉൾപ്പെടുത്തുമ്പോൾ ചേർക്കേണ്ട ചിഹ്നം :

Aഅർധവിരാമം

Bഭിത്തിക

Cഅൽപവിരാമം

Dഉദ്ധരണി

Answer:

D. ഉദ്ധരണി

Read Explanation:

• രചനയിൽ മറ്റാരുടെയെങ്കിലും സംഭാഷണങ്ങൾ ഉൾപ്പെടുത്തുമ്പോൾ ചേർക്കേണ്ട ചിഹ്നം - ഉദ്ധരണി


Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ നിന്ന് ഗർഭവാക്യത്തിനത്തു വേറെ ഗർഭവാക്യത്തിനകത്തു വേറെ ഗർഭ്യവാക്യം വരുന്ന ദിക്കിൽ പ്രയോഗിക്കുന്ന ചിഹ്നം തിരഞ്ഞെടുക്കുക.
ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ ചിഹ്നങ്ങൾ ചേർത്ത വാക്യം ഏത്?
വിസ്മയം, വിഷമം, ആഹ്ളാദം തുടങ്ങിയ ഭാവങ്ങളെ സൂചി പ്പിക്കാൻ ചേർക്കുന്ന ചിഹ്നം ഏത്?
പൂർണ്ണവിരാമം ചുരുക്കെഴുത്തിൽ ഉപയോഗിക്കുമ്പോൾ പറയുന്നതെന്ത് ?
( ,) - വലയത്തിനുള്ളിൽ കൊടുത്തിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത്?