Challenger App

No.1 PSC Learning App

1M+ Downloads
"പഞ്ച് കാർഡ്" എന്നത് ഏതിന്റെ ഒരു രൂപമാണ്?

Aപ്രിൻ്റർ

Bമോണിറ്റർ

Cമൗസ്

Dകീബോർഡ്

Answer:

A. പ്രിൻ്റർ

Read Explanation:

  • കമ്പ്യൂട്ടറിലെ വിവരങ്ങൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന ഔട്ട്പുട്ട് ഉപകരണം - പ്രിൻ്റർ

  • പ്രിൻ്ററുകൾ മുമ്പ് അറിയപ്പെട്ടിരുന്നത് - പഞ്ച് കാർഡ്


Related Questions:

വ്യത്യസ്തങ്ങളായ പ്രോട്ടോകോൾ ഉപയോഗിക്കുന്ന ഡിവൈസുകളെ ബന്ധിപ്പിക്കുന്ന ഉപകരണം.
കംപ്യൂട്ടറിന്റെ എല്ലാ ഘടകങ്ങളും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഭാഗമേത് ?
CRT,TFT,പ്ലാസ്മ എന്നിവ ഏത് ഉപകരണത്തിൻ്റെ വിവിധ ഇനങ്ങൾ ആണ് ?
കീ ബോർഡ് കണ്ടുപിടിച്ചത് ആരാണ് ?
What does USB stand for?