Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തലമുടി എന്ന പദത്തിന് സമാനമായ പദം.

Aകുന്ദകം

Bകുന്തളം

Cഇരുളി

Dനാരായം

Answer:

B. കുന്തളം


Related Questions:

കിണറിന്റെ സമാനപദങ്ങൾ ഉൾക്കൊള്ളുന്ന ശരിയായ ജോഡി ഏത്?
'പ്രയതി' - സമാനപദമേത് ?
സമാനപദങ്ങൾ കണ്ടെത്തുക : ന്യൂനം, നൂനം

ഫടൻ എന്ന വാക്കിന്റെ അർത്ഥം?

  1. വഞ്ചകൻ
  2. പോരാളി
  3. യോദ്ധാവ്
    ഹ്രദം എന്ന വാക്കിന് സമാനപദം കണ്ടെത്തുക.