Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സമാനപദങ്ങൾ കണ്ടെത്തുക : ന്യൂനം, നൂനം

Aകുറവ്, നിശ്ചയം

Bകുഴപ്പം, കുറവ്

Cകുറവ്, മാറ്റം

Dകുഴപ്പം, ഉറപ്പ്

Answer:

A. കുറവ്, നിശ്ചയം

Read Explanation:

  • അകലം - ദൂരം
  • അറ്റം -  അഗ്രം
  • കളങ്കം - ദോഷം
  • വിനയം - അച്ചടക്കം
  • പൂര്‍ണം - സകലം

Related Questions:

ക്ഷോഭിച്ചവൻ എന്നർത്ഥം വരുന്ന പദമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ 'അക്ഷന്തവ്യ'ത്തിൻ്റെ സമാനപദം ഏത് ?
അർത്ഥവ്യത്യാസം എഴുതുക. നാകം, നാഗം : ______ , _______
ശീകരം എന്ന വാക്കിന് സമാനമായ പദം ഏത് ?
ചുവപ്പ് എന്ന പദത്തിന് സമാനാർത്ഥം വരുന്ന ജോഡി തിരഞ്ഞെടുത്തെഴുതുക.