App Logo

No.1 PSC Learning App

1M+ Downloads
ടെൻഡോൺ (Tendon) നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?

Aമസിൽ ഫൈബറുകൾ മാത്രം

Bഎപ്പിമൈസിയം, പെരിമൈസിയം, എൻഡോമൈസിയം എന്നീ യോജകകലകളുടെ പാളികൾ കൂടിച്ചേർത്താണ്

Cഎല്ലുകൾ മാത്രം

Dമയോസിൻ ഫിലമെന്റുകൾ മാത്രം

Answer:

B. എപ്പിമൈസിയം, പെരിമൈസിയം, എൻഡോമൈസിയം എന്നീ യോജകകലകളുടെ പാളികൾ കൂടിച്ചേർത്താണ്

Read Explanation:

  • ടെൻഡോൺ നിർമ്മിച്ചിരിക്കുന്നത് എപ്പിമൈസിയം, പെരിമൈസിയം, എൻഡോമൈസിയം എന്നീ യോജകകലകളുടെ പാളികൾ കൂടിച്ചേർത്താണ്.


Related Questions:

പേശികളെക്കുറിച്ചുള്ള പഠനമാണ് :
മനുഷ്യ ശരീരത്തിൽ എത്ര പേശികൾ ഉണ്ട്?
പേശി നാരുകളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ എന്ത് വിളിക്കുന്നു?
പേശികളിൽ കാണുന്ന മാംസ്യം ഏത് ?
Which of these is disorder of the muscular system?